mehandi new
Daily Archives

01/03/2019

വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

അകലാട്: കണ്ടയ്നർ ലോറിയും, ഗുഡ്സ് വണ്ടിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. അകലാട് ഒറ്റയിനി ദേശീയപാത ടിപ്പു സുൽത്താൻ റോഡിൽ ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് അപകടം. പരിക്കേറ്റ കൊയിലാണ്ടി സ്വദേശികളായ പലക്കടങ്കണ്ടി റഹിജാസ് (19),…

കനിവ് – കുരുന്നു വിദ്യാർത്ഥികൾ മാതൃകയാകുന്നു

പാവറട്ടി : കനിവ്‌ 2019 പദ്ധതിയിലൂടെ കുരുന്നു വിദ്യാർത്ഥികൾ മാതൃകയാകുന്നു. വൃക്കകൾ തകരാറിലായി ശസ്ത്രക്രിയക്കായി ചികിത്സാ സഹായം തേടുന്ന പുതുമനശ്ശേരി അമ്പലത്തിങ്കൽ പ്രദീപിന് വേണ്ടി പാവറട്ടി സെന്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർത്ഥികൾ അരലക്ഷം രൂപ…

യുവാവിനെ ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കി; സിപിഎം നേതാവിനെതിരേ പോലിസ് കേസെടുത്തു

ചാവക്കാട്: യുവാവിനെ ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയെന്ന പരാതിയില്‍ സിപിഎം നേതാവിനെതിരേ ചാവക്കാട് പോലീസ് കേസെടുത്തു. സിപിഎം ചാവക്കാട് ഏരിയ കമ്മിറ്റി അംഗവും ചാവക്കാട് നഗരസഭ കൗണ്‍സിലറുമായ കെ എച്ച് സലാമിനെതിരേയാണ് ചാവക്കാട് എസ്‌ഐ കെ ജി…