അറഹ്മ ചാരിറ്റബിൾ ട്രസ്റ്റ് അഷറഫ് വിദ്യാഭ്യാസ അവാർഡ് നൽകും
ഷാർജ : അറഹ്മ ചാരിറ്റബിൾ ട്രസ്റ്റ് നൽകി വന്ന വിദ്യാഭ്യാസ അവാർഡ് യു എ ഇ യിൽ വാഹനാപകടത്തിൽ മരിച്ച അഷ്‌റഫിന്റെ പേരിൽ നൽകാൻ അറഹ്മ ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ ബോഡി തീരുമാനിച്ചു. ട്രസ്റ്റിന്റെ ട്രഷറർ ആയിരുന്നു അഷറഫ്.
പുതിയ ഭാരവാഹികളായി മൂസഹാജി…