സൈക്കിളിൽ കാറിടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്
ചാവക്കാട് : ഒരുമനയൂർ തങ്ങൾപടിയിൽ സൈക്കിളിൽ കാറിടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്. ഐ ഡി സി സ്കൂൾ വിദ്യാർത്ഥി മണത്തല ഇത്തിക്കാട്ടുവീട്ടിൽ ഹാഷിം (14)നാണ് പരിക്കേറ്റത്. ചാവക്കാട് ടോട്ടൽകെയർ ആമ്പുലൻസ് പ്രവർത്തകർ ഹയാത്ത് ആശുപത്രിയിൽ…