mehandi new
Daily Archives

11/02/2020

മണത്തല സ്കൂൾ വിദ്യാർത്ഥിയെ കാണ്മാനില്ല

ചാവക്കാട് : മണത്തല സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയും കിഴക്കേ ബ്ലാങ്ങാട് താമസിക്കുന്ന അയ്യൂബിന്റെ മകനുമായ ബാരിഖ് (14)നെ ഇന്ന് വൈകീട്ട് നാലുമണി മുതൽ കാണ്മാനില്ല. ഉമ്മയുമായി വഴക്കിട്ടു സൈക്കിളിൽ വീട് വിട്ടിറങ്ങിയതാണ്. രാത്രിയായിട്ടും…

താമരയൂരിൽ വീട്ടിൽ കയറി വീട്ടമ്മയുടെ മുഖത്തേക്ക് മണൽ എറിഞ്ഞ് മാല കവർന്നു

ഗുരുവായൂർ : വീട്ടിൽ കയറി വീട്ടമ്മയുടെ മുഖത്തേക്ക് മണൽ എറിഞ്ഞ് മാല പൊട്ടിച്ചു. മമ്മിയുരിന് സമീപം താമരയൂരിൽ ഉണ്ണി മാസ്റ്റർ റോഡിൽ കരുവന്നൂർ പടിഞ്ഞാറ്റയിൽ ശ്രീകുമാറിന്റെ ഭാര്യ ജ്യോതിയുടെ കഴുത്തിൽ കിടന്ന മാലയാണ് മോഷ്ടാവ് പൊട്ടിച്ചു കൊണ്ട്…