mehandi new
Daily Archives

21/02/2020

പുന്നയൂർ പഞ്ചായത്തിൽ വനിതകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു

പുന്നയൂർ: പുന്നയൂർ പഞ്ചായത്തിൽ സ്ത്രീകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുണ്ടായിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിന് സ്ത്രീകളെ പ്രാപ്ത്തരാക്കുന്നതിന്റെ ഭാഗമായി വനിത ശിശു ക്ഷേമ വകുപ്പിന്റെ…

ആകാശം മുട്ടെ ആവേശമുയർത്തി രാഷ്ട്ര സമന്വയ സത്യഗ്രഹ സമരം

പാവറട്ടി: ആകാശം മുട്ടെ ആവേശവുമായി ജനകീയ ജനാധിപത്യ വേദിയുടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ   രാഷ്ട്ര സമന്വയ സത്യാഗ്രഹ സമരം. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് കലാ, സാംസ്കാരിക പരിപാടികൾ ഉൾപ്പെടുത്തി ജനാധിപത്യ സമരം നടത്തിയത്. സംസ്കൃത കോളജ്…

ഖുർആൻ സമ്മേളനം നാളെ – സംസ്ഥാനതല പഠിതാക്കളുടെ സംഗമം

ചാവക്കാട് : ഖുർആൻ സ്റ്റഡി സെന്റർ കേരളയുടെ സംസ്ഥാനതല പഠിതാക്കളുടെ സംഗമവും അവാർഡ് ദാനവും നാളെ (2020 ഫെബ്രുവരി 22 ശനി) വൈകീട്ട് 4.30ന് ചാവക്കാട് ബസ് സ്റ്റാന്റ് സ്ക്വയറിൽ നടക്കും. ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് ഉദ്ഘാടനം…

നസീഫ്, ആൽത്തറയിൽ ഇനി കാത്തു നില്പില്ല

ശ്രുതി കെ എസ്  ചാവക്കാട്: സ്വപ്നങ്ങൾ പൊലിഞ്ഞ ആ ദുരന്തത്തിൽ ചാവക്കാട്കാരനായ നസീഫും. അവിനാശിയിൽ കണ്ടെയ്നർ ലോറി ബസുമായിടിച്ച് 19 പേരുടെ മരണത്തിൽ കലാശിച്ച മഹാദുരന്തത്തിൽ 9 തൃശ്ശൂർക്കാർ. നോര്‍ത്ത് ബംഗളുരുവിൽ ചിക്കബനവരയിലുള്ള മല്ലിഗേ…