mehandi new
Daily Archives

22/02/2020

വൈവിധ്യങ്ങളെ തകർത്തു കളഞ്ഞാൽ ഇന്ത്യ മരുഭൂമിയാകും ; എം ഐ അബ്ദുൽ അസീസ്

ചാവക്കാട് : സമ്പൂർണമായ മാനവ സമത്വ സങ്കൽപം ഖുർആന്റെ പ്രത്യേകതയാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം ഐ അബ്ദുൽ അസീസ്. ഖുർആൻ സ്റ്റഡി സെന്റർ കേരളയുടെ സംസ്ഥാനതല പഠിതാക്കളുടെ സംഗമവും അവാർഡ് ദാന ചടങ്ങും ചാവക്കാട് ബസ് സ്റ്റാന്റ് സ്ക്വയറിൽ…

വീട്ടിൽ കളിച്ചുകൊണ്ടിരുന്ന ഏഴു വയസ്സുകാരിയെ തെരുവ്‌നായ കടിച്ചു

ഗുരുവായൂർ : തമ്പുരാൻ പടിയിൽ വീട്ടിൽ കളിച്ചുകൊണ്ടിരുന്ന ഏഴു വയസ്സുകാരിയെ തെരുവ് നായ കടിച്ചു. നടുവട്ടം റോഡിൽ താമസിക്കുന്ന മനോജിന്റെ മകൾ ധ്യാന യാണ് തെരുവ് നായയുടെ ആക്രമണത്തിന് ഇരയായത്. വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ വീടിനകത്ത്…

തിരുവെങ്കിടം എ.എല്‍.പി സ്‌കൂളിന്റെ 113 ാം വാര്‍ഷിക സപ്ലിമെന്റ് പ്രകാശനം ചെയ്തു

ഗുരുവായൂര്‍: തിരുവെങ്കിടം എ.എല്‍.പി സ്‌കൂളിന്റെ 113 ാം വാര്‍ഷിക സപ്ലിമെന്റ് പ്രകാശനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. സെബി ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. പ്രസ് ഫോറം പ്രസിഡന്റ് ലിജിത്ത് തരകന്‍ സപ്ലിമെന്റ് പ്രകാശനം ചെയ്തു. പ്രധാനാധ്യാപകന്‍…

ആമക്കുഞ്ഞുങ്ങളുടെ ആദ്യ ബാച്ച് കടലിലിറങ്ങി

പുത്തൻകട്ടപ്പുറം: സൂര്യ കടലാമ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഈ വര്ഷത്തെ ആദ്യത്തെ കടലാമ കുഞ്ഞുങ്ങളെ കടലിലേക് ഇറക്കിവിട്ടു. കാലാവസ്ഥ വ്യതിയാനം മൂലം വൈകിയാണ് കടലാമകൾ മുട്ടയിടാനെത്തിയത്. 13 കൂടുകളിലായി 1420 മുട്ടകളാണ് സമിതിയുടെ…

പാലയൂർ തീർത്ഥകേന്ദ്രത്തിൽ വ്രതാരംഭ കൂട്ടായ്മക്കും ഏകദിന പ്രാർത്ഥന കൂട്ടായ്മകൾക്കും 24 ന് തുടക്കമാകും

പാലയൂർ :  സീറോ മലബാർ സഭയുടെ മേജർ ആർക്കി എപ്പിസ്‌ക്കോപ്പൽ തീർത്ഥാടന കേന്ദ്രമായി ഉയർത്തിയ  ചരിത്ര പ്രസിദ്ധമായ പാലയൂർ മാർതോമ അതിരൂപത തീർത്ഥ കേന്ദ്രത്തിൽ വ്രതാരംഭ കൂട്ടായ്മ 24 ന് നടത്തും. 23 ാമത് പാലയൂർ മഹാതീർത്ഥാടനത്തിന്റെ ഭാഗമായുള്ള…