കാലാവസ്ഥ മാറ്റം കടലാമ മുട്ടകളിലും
ചാവക്കാട്: കടലാമകൾ വൈകിയാണെങ്കിലും ധാരാളമായി മുട്ടയിടാനെത്തി തുടങ്ങി. കടലാമ മുട്ടകളിൽ ഒരോ കൂട്ടിലും പല വലിപ്പത്തിലുള്ള മുട്ടകളുടെ എണ്ണം കൂടി
എടക്കഴിയൂർ പഞ്ചവടി, മന്ദലാംകുന്ന്, പുത്തൻ കടപ്പുറം, ബ്ലാങ്ങാട്, ഇരട്ടപ്പുഴ എന്നിവിടങ്ങളിലാണ്…