Header
Daily Archives

25/03/2020

ലോക്ക് ഡൌൺ ലംഘിച്ച അഞ്ചു പേർക്കെതിരെ പോലീസ് കേസെടുത്തു

വടക്കേകാട് : ലോക്ക് ഡൌൺ ലംഘിച്ച അഞ്ചു പേർക്കെതിരെ പോലീസ് കേസെടുത്തു. അകലാട് സ്വദേശികളായ കോഞ്ചാടത് ജാഫർ (33), വലിയകത്ത് സുലൈമാൻ (44), ചാക്കോലയിൽ ഷൗക്കത്തലി (43), പെരുമ്പുള്ളി സിറാജുദ്ധീൻ(36), ചെമ്മണ്ണൂർ പതിയാരവളപ്പിൽ ഷാജി ( 38)…

പനി ബാധിച്ച് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ എടക്കഴിയൂർ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

ചാവക്കാട് : പനി ബാധിച്ച് താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയെത്തിയ. എടക്കഴിയൂർ സ്വദേശി മരിച്ചു. ചാലിൽ അലി (65) ആണ് മരിച്ചത്. ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ഹൃദയ സംബന്ധമായ ചികിൽസയിലായിരുന്ന ഇദ്ദേഹം പനിയെ തുടർന്നാണ് ഇന്ന് രാവിലെ താലൂക്ക്…