ചാവക്കാട് വിമൻസ് ഇസ്ലാമിയ കോളേജ് ചെയർമാൻ പി വി അബ്ദുൽ ഹമീദ് നിര്യാതനായി

ചാവക്കാട് : ചാവക്കാട് വിമൻസ് ഇസ്ലാമിയ കോളേജ് ചെയർമാനും സാമൂഹിക പ്രവർത്തകനുമായിരുന്ന പി വി അബ്ദുൽ ഹമീദ് (88) നിര്യാതനായി. ചാവക്കാട് പലിശരഹിത നിധി കമ്മിറ്റി പ്രസിഡണ്ട്, ടൗൺ ജുമാമസ്ജിദ് സെക്രട്ടറി, ബ്ലാങ്ങാട് നിർധനർക്ക് പത്തു വീടുകൾ നിർമിച്ചു നൽകിയ ഇസ്ലാമിക് റിലീഫ് വിംഗ് കമ്മിറ്റി പ്രസിഡന്റ് എന്നീ ഭാരവാഹിത്വം വഹിച്ചുട്ടുണ്ട്. ഭാര്യ : നൂർജഹാൻ. മക്കൾ : ജൂല, ലാജുദ്ധീൻ, ചാന്ദ്‌നി. മരുമക്കൾ : മൊയ്തുണ്ണി, നിലൂഫ,...

Read More