mehandi new
Daily Archives

24/06/2020

നിര്യാതനായി – തേച്ചൻ അബ്‌ദുൾ ലത്തീഫ്(56) തിരുവത്ര

ചാവക്കാട് : തിരുവത്ര ജീലാനി നഗറിൽ താമസിക്കുന്ന തേച്ചൻ അബ്‌ദുൾ ലത്തീഫ്(56) നിര്യാതനായി. ഖബറടക്കം നാളെ രാവിലെ 9 മണിക്ക് പുതിയറ പള്ളി ഖബർസ്ഥാനിൽ. ഭാര്യ : മുനീറ. മക്കൾ : സിത്താര, ശാദിയ, റിയാസ്, നിയാസ്, ഇമ്തിയാസ്‌, ഷിബിലി.മരുമക്കൾ : ഫൈസൽ

ഓൺലൈൻ വിദാഭ്യാസത്തിൽ പുറന്തള്ളപ്പെടുന്നവരെ ചേർത്ത് പിടിക്കും : സിജി

ഗുരുവായൂർ : കോവിഡ് 19 കാലത്തെ വിദ്യാഭ്യാസ സംവിധാനത്തിൽ നിന്നും സാങ്കേതിക, സാമൂഹിക, മാനസികമോ ആയ കാരണങ്ങളാൽ പുറന്തള്ളപ്പെടാൻ നിർബന്ധിതരായവരെ ചേർത്തു പിടിച്ചു മുഖ്യ ധാരയിലേക്ക് കൊണ്ട് വരണമെന്ന് സിജി സംസ്ഥാന ജനറൽ സെക്രട്ടറി ഡോക്ടർ അഷ്റഫ്

പ്രവാസികളോടുള്ള ക്രൂരതയിൽ പ്രതിഷേധിച്ച് നടത്തുന്ന ഏകദിന സത്യാഗ്രഹത്തിന് ഐക്യദാർഢ്യം

ചാവക്കാട് : പ്രവാസികളോടുള്ള ക്രൂരതയിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് നടത്തുന്ന ഏകദിന സത്യാഗ്രഹത്തിന് ഗുരുവായൂർ മണ്ഡലം കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ വെസ് പ്രസിഡന്റ് ഉസ്മാൻ എടായൂർ

യൂത്ത് ഫോഴ്സ് ക്ലബ് ചിത്രരചനാ മത്സരം സമ്മാനദാനം നിർവഹിച്ചു

വടക്കേകാട് : കല്ലൂർ യൂത്ത് ഫോഴ്സ് ക്ലബ് മുപ്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സങ്കെടുപ്പിച്ച ബാല ചിത്രരചനാ മത്സരത്തിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനദാനവും പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി. കല്ലൂർ ടാക്കിൾ ഫുട്ബോൾ ടർഫ്

ഇന്ധന വില വർദ്ധനവിനെതിരെ എ ഐ എസ് എഫ് പ്രതിഷേധ സൈക്കിൾ യാത്ര നടത്തി

ഗുരുവായൂർ : രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഞെരിഞ്ഞമരുന്ന ഈ കൊറോണ കാലത്ത് പെട്രോളിനും ഡീസലിനും വില കുത്തനെ ഉയർത്തി സാധാരണക്കാരെ കൊള്ളയടിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ എ ഐ എസ് എഫ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ