യുഡിഎഫ് കോട്ടകൾ തകർന്നു – ചാവക്കാട് മേഖലയിൽ ഇടതു തരംഗം
ചാവക്കാട് : ചാവക്കാട് മേഖലയിൽ ഗുരുവായൂർ നിയോജക മണ്ഡലം ഉൾപ്പെടുന്ന പഞ്ചായത്തുകളിലും നഗരസഭകളിലും എൽ ഡി എഫ് മികച്ച മുന്നേറ്റം കാഴ്ച വെച്ചു. യുഡിഎഫ് കോട്ടകൾ തകർത്തു ഇടതു മുന്നേറ്റം.
ചാവക്കാട്, ഗുരുവായൂർ നഗരസഭകളിലും പുന്നയൂർക്കുളം!-->!-->!-->…