mehandi new
Daily Archives

27/03/2021

വടക്കേകാട് പഞ്ചായത്തിനെ ഇളക്കി മറിച്ച് കെ എൻ എ കാദറിന്റെ സ്ഥാനാർഥി പര്യടനം

ചാവക്കാട് : വടക്കേകാട് പഞ്ചായത്തിൽ യൂ ഡി എഫ് സ്ഥാനാർഥി കെ എൻ എ കാദറിന്റെ പര്യടനം ആവേശമായി. രാവിലെ 9 ന് അഞ്ഞൂർ സെന്ററിൽ യുഡിഎഫ് തിരഞ്ഞെടുപ്പു കമ്മിറ്റി ജനറൽ കൺവീനർ ആർ വി അബ്ദുൽ റഹീം ഉദ്ഘാടനം ചെയ്ത പര്യടനത്തിന് പഞ്ചായത്തിന്റെ വിവിധ

അംഗൻവാടിയിൽ സിപിഎം ന്റെ പാർട്ടി കൊടിയും തോരണങ്ങളും – യുഡിഎഫ് നേതൃത്വത്തിൽ അംഗൻവാടി ഉപരോധിച്ചു

പാലയൂർ : ചാവക്കാട് നഗരസഭ വാർഡ് 14ലെ 125ആം നമ്പർ അംഗവാടിയെ പാർട്ടി ഓഫീസ് ആക്കി മാറ്റിയെന്നു ആരോപിച്ച് യുഡിഫ് കൗൺസിലർമാരും, തെക്കൻ പാലയൂരിലെ ജനങ്ങളും അംഗൻവാടി ഉപരോധിച്ചു. ചാവക്കാട് നഗരസഭാ പ്രതിപക്ഷ നേതാവ് കെ വി സത്താർ നയിക്കുന്ന വാഹന