കെ എന്‍ എ ഖാദറിന്റെ വിജയം ഗുരുവായൂരിന്റെ വിജയമായിരിക്കും – ശശി തരൂർ
ഗുരുവായൂര്‍ : മലയാളമണ്ണിന്റെ മതേതരത്വത്തിന്റെ പ്രതീകമാണ് അഡ്വ കെ എന്‍ എ ഖാദര്‍. അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയായി കിട്ടിയത് ഗുരുവായൂരിന്റെ ഭാഗ്യമാണ്. നിയമ സഭയില്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍!-->…