mehandi new
Daily Archives

09/04/2021

ആലാപാലത്ത് മീൻപിടിക്കുന്നതിനിടെ അകലാട് സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു

പുന്നയൂർ: ആലാപാലത്ത് മീൻപിടിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു. അകലാട് ഒറ്റയ്നി സ്വദേശി കുന്നിക്കൽ അബു (68) വാണ് മരിച്ചത്. ഇന്നലെ ആലാപാലം തോട്ടിൽ മീൻ പിടിക്കുന്നതിനിടെ തല കറങ്ങി ചളിയിൽ മുങ്ങിയാണ് മരണം സംഭവിച്ചത്. പുന്നയൂർ,

റോഡരികിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറി താഴ്ന്നു – ചാവക്കാട് ചേറ്റുവ റോഡിൽ ഗതാഗതം സ്തംഭിച്ചു

ഒരുമനയൂർ: ചവക്കാട് ചേറ്റുവ റോഡിൽ ഒരുമനയൂർ ലിറ്റിൽ ഫ്ലവർ ചർച്ചിന് മുൻപിൽ നിർത്തിയിട്ട കണ്ടയ്നർ ലോറി താഴ്ന്നു.എറണാകുളത്തുനിന്നും ചാവക്കാട് ഭാഗത്തേക്ക്‌ പോവുകയായിരുന്നു കണ്ടയ്നർ ലോറി. സുഹൃത്തുമായി സംസാരിക്കുന്നതിനായി ഡ്രൈവർ ലോറി