Header
Daily Archives

05/05/2021

കോവിഡ് : ഗുരുവായൂരിൽ 43ൽ 32 വാർഡും കണ്ടയിൻമെന്റ് സോൺ. ചാവക്കാട് പോസറ്റിവിറ്റി 30%

ചാവക്കാട് : ഗുരുവായൂർ നഗരസഭയിൽ വാർഡ്‌ 24 കണ്ടയിന്റ്മെന്റ് സോണായി പ്രഖ്യാപിച്ചു. ഇതോടെ ഗുരുവായൂരിലെ 43 വാർഡിൽ 32 വാർഡും കണ്ടയിന്റ്മെന്റ് സോണായി. 2,3,4,6,7,8,9,10,11,13,15,16,20,21,22,23,24,25,26,28,30,31,32,33,35,37,38,39,40,41,42,43,

എ.ഐ.വൈ.എഫ് കോവിഡ് പ്രതിരോധ സാമഗ്രികള്‍ നല്‍കി

ഗുരുവായൂര്‍: നഗരസഭയിലെ ചക്കംകണ്ടം വാര്‍ഡിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍. പ്രവാസികളായ പ്രവര്‍ത്തകരുടെ സഹകരണത്തോടെ പള്‍സ് ഓക്‌സിമീറ്ററുകള്‍,

പുന്നയൂർക്കുളം പുന്നയൂർ വടക്കേകാട് കോവിഡ് ഗാർഹിക പരിചരണ കേന്ദ്രങ്ങൾ തുറന്നു

എടക്കഴിയൂർ : വടക്കേകാട്, പുന്നയൂർ, പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തുകളിൽ വീട്ടിൽ ക്വാറന്റീൻ സൗകര്യം ഇല്ലാത്തവർക്കായി ഡൊമിസിലിയറി കോവിഡ് കെയർ സെന്ററുകൾ തുറന്നു. പുന്നയൂർക്കുളത്ത് ചെറായി സ്കൂളിലാണ് സൌകര്യം ഒരുക്കിയിട്ടുള്ളത്. 15 മുറികളിലായി

മന്ദാലാംകുന്നും എടക്കഴിയൂരും തിരുവത്രയിലും കോവിഡ് മരണങ്ങൾ

ചാവക്കാട് : ഇന്ന് മേഖലയിൽ മൂന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ച്ചെയ്തു. മന്നലാംകുന്ന്, എടക്കഴിയൂർ, തിരുവത്ര എന്നിവിടങ്ങളിലാണ് മരണം. മന്നലാംകുന്ന് ഗവ. ഫിഷറീസ് യു.പി.സ്കൂളിനു സമീപം ഇബ്രാഹിമിൻറകത്ത് അമ്മുണ്ണിയുടെ ഭാര്യ ഖദീജ (60)യാണ് കോവിഡ്