ചാവക്കാട് തിരുവത്ര സ്വദേശി ടി എസ് ഷോജ പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായി ചുമതലയേറ്റു
ചാവക്കാട് : പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായി ചാവക്കാട് തിരുവത്ര സ്വദേശി ടി.എസ്. ഷോജ ചുമതലയേറ്റു. പി. സുനിജ തിരൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായി സ്ഥലംമാറിപ്പോയ ഒഴിവിലാണ് തൃശ്ശൂർ മുല്ലശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്ന ഷോജ!-->…