mehandi new
Daily Archives

29/07/2021

കോവിഡ് കാല പഠനം – എൻ ജി ഒ യൂണിയൻ ഡിജിറ്റൽ ഡിവൈസുകൾ വിതരണം ചെയ്തു

ഗുരുവായൂർ : കൊവിഡ് കാല പഠനത്തിന് കൈത്താങ്ങായി ഡിജിറ്റൽ പഠനോപകരണങ്ങൾ നൽകി എൻജിഒ യൂണിയൻ മാതൃകയാകുന്നു.ചാവക്കാട് ഉപജില്ലയിലെ 22 വിദ്യാലയങ്ങൾക്ക് ടാബുകൾ നൽകി. ഗുരുവായൂർ ജി യു പി സ്കൂളിൽ ഇന്ന് നടന്ന ചടങ്ങിൽ ഗുരുവായൂർ നഗരസഭാധ്യക്ഷൻ കൃഷ്ണദാസ്

പാലയൂർ മയക്ക് മരുന്ന് വേട്ട പിടിയിലായത് പെരുമ്പിലാവ് പാവറട്ടി സ്വദേശികൾ

ചാവക്കാട് : അന്തരാഷ്ട്ര മാർക്കറ്റിൽ ലക്ഷങ്ങൾ വിലയുള്ള എം ഡി എംഎ മയക്കുമരുന്നുമായി രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു . ഒരു ഗ്രാമിന് 3,500 രൂപയോളം വിലയുള്ള 100 ഗ്രാം എം ഡി എം എ യുമായി കുന്നംകുളം പെരുമ്പിലാവ് പുത്തൻകുളം കോട്ടപ്പുറത്ത് വീട്ടിൽ

പാലയൂരിൽ വൻ മയക്കുമരുന്ന് വേട്ട

ചാവക്കാട് : പാലയൂരിൽ വൻ മയക്ക് മരുന്ന് വേട്ട. ഹാഷിഷ്, എം ഡി എം എ വിഭാഗത്തിൽ പെട്ട ലഹരി വസ്തുക്കളാണ് പിടികൂടിയത്. പാലയൂർ ക്രിസ്ത്യൻ പള്ളിക്ക് പിറക് വശത്തെ വഴിയിൽ വെച്ചാണ് യുവാക്കൾ ലഹരി വസ്തുക്കളുമായി പോലീസിന്റെ പിടിയിലായത്. മയക്കുമരുന്ന്