mehandi new
Daily Archives

05/08/2021

കുടുംബവഴക്ക് – രണ്ടുപേർക്ക് വെട്ടേറ്റു

ഗുരുവായൂർ: കുടുംബവഴക്കിനെ തുടർന്നുണ്ടായ ആക്രമണത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു. ഗുരുവായൂർ കാരക്കാട് വെൻപറമ്പിൽ വീട്ടിൽ ബാല സുബ്രഹ്മണ്യൻ (34), ഗുരുവായൂരപ്പൻ (36) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരുടെ മാതൃ സഹോദരൻ കൃഷ്ണ മൂർത്തിയാണ് ഇരുവരെയും

സിസ്റ്റം മാറി – ഇന്നലെ വരെ ബാങ്കിൽ പോയവരെ ഇന്ന് കയറ്റുന്നില്ല – നട്ടം തിരിഞ്ഞു ഫെഡറൽ…

ചാവക്കാട് : കോവിഡ് നിയന്ത്രണങ്ങളിൽ ഇന്ന് മുതൽ മാറ്റം വന്നതോടെ പൊതു ജനം പ്രതിസന്ധിയിലായി. മുഴുവൻ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയെങ്കിലും ഒരു സ്ഥാപനത്തിലും പ്രവേശിക്കാൻ കഴിയാത്ത മാനദണ്ഡങ്ങളാണ് പുതിയ സിസ്റ്റത്തിൽ പറയുന്നത്.