Header
Daily Archives

13/08/2021

സാമൂഹിക വിരുദ്ധർ മതിൽ തകർത്തതായി പരാതി

ഒരുമനയൂർ : രാത്രിയുടെ മറവിൽ സാമൂഹിക വിരുദ്ധർ വീടിന്റെ മതിൽ തകർത്തതായി പരാതി. ഒരുമനയൂർ വില്ല്യംസ് കിഴക്ക് ഭാഗത്ത് താമസിക്കുന്ന പൂളക്കല്‍ റഷീദിന്റെ മതിലാണ് ഇന്നലെ രാത്രി സാമൂഹിക വിരുദ്ധർ തകർത്തത്. ഇന്നലെ രാത്രി പത്ത് മണിയോട്

കണ്ടയിന്റ്മെന്റ് സോണിൽ പ്രവർത്തിച്ചുവന്ന ബീവറേജ് ഔട്ട്‌ ലെറ്റ്‌ പൂട്ടി

ഗുരുവായൂർ : ഗുരുവായൂർ നഗരസഭയിലെ അതിതീവ്ര ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുള്ള വാർഡ് 25 തൈക്കാട് പ്രവർത്തിച്ചുവന്ന ബീവറേജ് ഔട്ട്‌ ലെറ്റ്‌ ഡെപ്യൂട്ടി കലക്ടറുടെ പ്രത്യേക ഉത്തരവ് പ്രകാരം അടച്ചു പൂട്ടി. നഗരസഭാ അധികാരികളുടെ ഒത്താശയോടെ