എം ആർ ആർ എം സ്കൂളിൽ ഊട്ടുപുര ഉദ്ഘാടനം ചെയ്തു
ചാവക്കാട് : എം ആർ ആർ എം എച്ച് എസ് എസ് ചാവക്കാട് സ്കൂൾ മാനേജ്മെന്റ് പതിനഞ്ചു ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ഊട്ടുപുരയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ എം യു ഉണ്ണികൃഷ്ണൻ നിർവഹിച്ചു.
പി ടി എ പ്രസിഡന്റ് ആർ വി എം ബഷീർ മൗലവി അധ്യക്ഷത വഹിച്ചു.!-->!-->!-->…