Header
Daily Archives

26/08/2022

പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി – നിയമസഭാ സമിതിയുടെ ശുപാര്‍ഷ ഉടനെ നടപ്പിലാക്കണം

ചാവക്കാട്: പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി രൂപവത്കരിക്കണമെന്ന നിയമസഭാ സമിതിയുടെ ശുപാര്‍ഷ ഉടനെ നടപ്പിലാക്കണമെന്ന് ചാവക്കാട് പ്രസ് ഫോറം ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് റാഫി വലിയകത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍