mehandi new
Daily Archives

22/04/2023

ഗുരുവായൂർ അഗതി മന്ദിരത്തിൽ ഈദ് ആഘോഷിച്ചു

ഗുരുവായൂർ : പെരുന്നാൾ ദിവസംകെഎംസിസി അബുദാബി ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ സഹകരണത്തോടെ മുസ്ലിം ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽബന്ധുക്കളാൽ ഉപേക്ഷിക്കപ്പെട്ട് സർക്കാർ അഗതിമന്ദിരങ്ങളിൽ കഴിയുന്നവരുടെ കൂടെ ഈദ്

ചാവക്കാട് ഹോസ്പിറ്റലിൽ താങ്ങും തണലും കൂട്ടായ്മയുടെ പെരുന്നാൾ ആഘോഷം

ചാവക്കാട് : താങ്ങും തണലും കൂട്ടായ്മ പെരുന്നാൾ ആഘോഷം ചാവക്കാട് താലൂക്ക് ഗവ ഹോസ്പിറ്റലിൽ സംഘടിപ്പിച്ചു.ചാവക്കാട് സി ഐ വിപിൻ കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മുതുവട്ടൂർ മഹല്ല് ഖത്തീബ് സുലൈമാൻ അസ്ഹരി ഈദ് സന്ദേശം നൽകി. ഡോക്ടർ ഫാദർ ഡേവീസ് കണ്ണമ്പുഴ
Rajah Admission

അകലാട് ഒറ്റയിനി സൗഹൃദ തീരം ബീച്ച് ഫെസ്റ്റിവലിനു ഇന്ന് തുടക്കം

അകലാട് : സൗഹൃദ തീരം സംഘടിപ്പിക്കുന്ന അകലാട് ഒറ്റയിനി ബീച്ച് ഫെസ്റ്റിവലിനു ഇന്ന് തുടക്കം. ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്യും. പുന്നയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ടി വി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. മുഖ്യഥിതിയായി എൻ കെ അക്ബർ എം എൽ എ
Rajah Admission

ഖുർആനിന്റ ഉൾക്കരുത്തോടെ മനുഷ്യരെ പരസ്പരം ചേർത്തു പിടിക്കുക – ഈദ് ഗാഹ് ചാവക്കാട്

ചാവക്കാട് : വർഗ്ഗീയവും, വംശീയവുമായി ജനങ്ങളെ വെറുപ്പിന്റെ പ്രത്യയ ശാസ്ത്രത്തിലേക്ക് തള്ളുന്ന കാലഘട്ടത്തിൽ, പരസ്പരം സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും സന്ദേശവാഹകരാവണമെന്ന്, ചാവക്കാട് സംയുക്ത ഈദ് ഗാഹിൽ നടന്ന പെരുന്നാൾ നമസ്കാരത്തെ തുടർന്ന്