Header
Daily Archives

08/06/2023

ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കിയല്ലെങ്കിൽ തീരദേശ ഹൈവേക്ക് സിൽവർ ലൈനിന്റെ ഗതി വരും – സി എച്ച് റഷീദ്

കടപ്പുറം: തീരദേശ ഹൈവേ നിർമാണം ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയല്ലെങ്കിൽ സിൽവർ ലൈനിന്റെ ഗതിയാവും ഉണ്ടാവുകയെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി എച്ച് റഷീദ്. കടപ്പുറം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച തീരദേശ ഹൈവേ പ്രതിഷേധ