Header
Daily Archives

26/06/2023

തെരുവ് നായകളെ സംരക്ഷിക്കുക മനുഷ്യജീവൻ രക്ഷിക്കുക – എസ് വൈ എസ്

പുന്നയൂർ: തെരുവ് നായകളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ശക്തമായ പരിഹാര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പുന്നയൂർ പഞ്ചായത്ത് പ്രസിഡൻ്റിന് എസ് വൈ എസ് സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിവേദനം നൽകി. തെരുവ് നായകളെ സംരക്ഷിക്കുക

ലഹരിയോട് നോ പറയാം – വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ പ്രതിജ്ഞയും ബോധവൽകരണ ക്ലാസും സംഘടിപ്പിച്ചു

അകലാട്: എം ഐ സി ഇംഗ്ലീഷ് സ്കൂളിന് കീഴിൽ വിദ്യാർത്ഥികൾക്കായി ലഹരി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.മാനേജർ കബീർ ഫൈസി ഉൽഘടനം ചെയ്തു,bവൈസ് പ്രിൻസിപ്പൽ ലീന അധ്യക്ഷത വഹിച്ചു.വടക്കേകാട് സർക്കിൾ ഇൻസ്‌പെക്ടർ അമൃത രംഗൻ ക്ലാസ്സ്‌

തിരുവത്രയിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട്. തിരുവത്ര കുഞ്ചേരിയിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവത്ര കുഞ്ചേരി വടക്കൻ മനോഹരന്റെ മകൾ ഉണ്ണിമായ (17)യെയാണ് കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം.