mehandi new
Daily Archives

16/07/2023

പാലയൂർ ഫെസ്റ്റ് – ആനകളും വാദ്യ മേളങ്ങളുമായി വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഘോഷയാത്ര പാലയൂരിൽ…

ചാവക്കാട്: പാലയൂർ ഫെസ്റ്റിന്റെ ഭാഗമായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ആനകളും വാദ്യ മേളങ്ങളുമായി വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഘോഷയാത്ര പാലയൂരിൽ സമാപിച്ചു.മൂന്നു ഗജ വീരന്മാരുടെയും വിവിധ വാദ്യമേളങ്ങളുടെയും അകമ്പടിയോടെ യൂത്ത് ഓഫ് പാലയൂരിന്റെ

ഭക്തിസാന്ദ്രം വർണ്ണാഭം – പാലയൂർ തർപ്പണ തിരുനാളിന് സമാപനമായി

പാലയൂർ: സെന്റ് തോമാസ് തീർത്ഥകേന്ദ്രത്തിലെ പ്രധാന തിരുനാളായ തർപ്പണ തിരുനാൾ സമാപിച്ചു.തിരുനാൾ തിരുകർമ്മങ്ങൾക്ക് ആർച്ച് പ്രീസ്റ്റ് റവ ഡോ. ഡേവിസ് കണ്ണമ്പുഴ കാർമ്മികത്വം വഹിച്ചു. തർപ്പണ തിരുനാൾ ആഘോഷമായ ദിവ്യബലിക്കും ലദീഞ്ഞ് നൊവേന തിരു

ഷെയ്ഖ് മുഹമ്മദ്‌ ബിൻ റാഷിദ്‌ അൽ മക്തൂമിന്റെ ജന്മദിനം ടീം ടോളറൻസ് യു എ ഇ ആഘോഷിച്ചു

ദുബായ് : യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ്‌ ബിൻ റാഷിദ്‌ അൽ മക്തൂമിന്റെ ജന്മദിനം ടീം ടോളറൻസ് യു എ ഇ ആഘോഷിച്ചു.ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് ഇ. പി ജോൺസൺ ഉദ്ഘാടനം

അൽറഹ്‌മ ചാരിറ്റബിൽ ട്രസ്റ്റ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

തിരുവത്ര : അൽറഹ്‌മ ചാരിറ്റബിൽ ട്രസ്റ്റ് തിരുവത്ര മേഖലയിലെ മദ്രസ്സകളിൽ നിന്ന് 5, 7, 10 ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് പി. കെ. അബ്ദുൽ കരിം ഹാജിയുടെ പേരിലും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് കെ. എം.