mehandi new
Daily Archives

10/08/2023

കേന്ദ്ര സർക്കാർ ഇന്ത്യയെ മതഭീകര രാഷ്ട്രമാക്കി ലോകത്തിനു മുന്നിൽ നാണം കെടുത്തി – സി ഗാഥ

ചാവക്കാട് : കേന്ദ്ര സർക്കാർ ഇന്ത്യയെ മതഭീകര രാഷ്ട്രമാക്കി ലോകത്തിനു മുന്നിൽ നാണം കെടുത്തുകയാണെന്ന് കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സമിതി അംഗം സി ഗാഥ. കേരള എൻ ജി ഒ യൂണിയൻ്റെ നേതൃത്വത്തിൽ ചാവക്കാട് നടന്ന ജീവനക്കാരുടെ മാർച്ചും ധർണ്ണയും ഉദ്ഘാടനം

കെട്ടിട നിർമാണ അപേക്ഷകൾ കെട്ടിക്കിടക്കുന്നു – ഒരുമനയൂർ പഞ്ചായത്ത്‌ ഓഫീസിൽ വിജിലൻസ് പരിശോധന

ഒരുമനയൂർ : വീട് പണിയാൻ ഉൾപ്പെടെയുള്ള കെട്ടിട നിർമാണ അപേക്ഷകളിൽ അനുമതി നൽകാതെ കെട്ടിക്കിടക്കുന്നതായി പരാതിലഭിച്ചതിനെ തുടർന്ന് ഒരുമനയൂർ പഞ്ചായത്ത്‌ ഓഫീസിൽ വിജിലൻസ് പരിശോധന നടത്തി. നാട്ടുകാരിൽ നിന്നും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ്