mehandi new
Daily Archives

07/12/2023

ഭരതനാട്യം ഫലപ്രഖ്യാപനത്തെ ചൊല്ലി തര്‍ക്കം സംഘർഷം

തൃശൂർ : ജില്ലാ കലോത്സവം ഭരതനാട്യം ഹൈസ്കൂള്‍ വിഭാഗം ഫലപ്രഖ്യാപനത്തെ ചൊല്ലി തര്‍ക്കം. വിധികര്‍ത്താക്കള്‍ക്ക് നേരെ പ്രതിഷേധം. ഇന്ന് വൈകുന്നേരം ഏഴുമണിയോടെ വേദി ഒന്ന് ഹോളി ഫാമിലി എച്ച് എസ് ലാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. പൊലിസ് ഇടപെട്ട്

ശാസ്ത്രീയ സംഗീതത്തിൽ ഒന്നാമത് – നവൽദിയക്കിത് പന്ത്രണ്ടു വർഷത്തെ സപര്യ

തൃശൂർ : ഹൈസ്‌കൂൾ വിഭാഗം ശാസ്ത്രീയ സംഗീതത്തിൽ ഒന്നാമതെത്തി നവൽദിയ. ഇരിങ്ങാലക്കുട എൽ എഫ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. ത്യാഗരാജ കൃതിയായ എമിജേ സീതേ.. എന്ന് തുടങ്ങുന്ന കീർത്തനം തോടി രാഗത്തിൽ ആലപിച്ചാണ് നവൽദിയ സംസ്ഥാന

ജില്ലാ കലോത്സവം വേദികൾ ഉണർന്നു : യു പി വിഭാഗം ഭരതനാട്യത്തിൽ ദേവാംഗന – ഉദ്ഘാടനം നാളെ

തൃശൂർ : ജില്ലാ കലോത്സവം വേദികൾ ഉണർന്നു. ഡിസംബർ 6, 7, 8, 9 തിയതികളിലായി തൃശൂർ ഹോളിഫാമിലി എച്ച് എസ് എസ് ൽ നടക്കുന്ന മുപ്പത്തിനാലാമത് തൃശൂർ ജില്ലാ കലോത്സവത്തിന് ഇന്നലെ തുടക്കമായി. സ്റ്റേജേതര ഇനങ്ങൾ പൂർത്തീകരിച്ചു വേദികൾ ഉണർന്നു. ഭാരതനാട്യം,