mehandi new
Daily Archives

05/02/2024

ബെസ്റ്റ് ചൈൽഡ് ടീച്ചർ അവാർഡ് കടിക്കാട് സ്കൂൾ വിദ്യാർത്ഥിക്ക്

പുന്നയൂർക്കുളം : മികച്ച രീതിയിൽ ഡിജിറ്റൽ ക്ലാസ് എടുക്കുന്ന വിദ്യാർത്ഥികൾക്ക് കാലിഡോസ്കോപ്പ് സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ ബെസ്റ്റ് ചൈൽഡ് ടീച്ചർ അവാർഡ് കടിക്കാട് ഗവ: ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസ്

ദിദിമോസ് – മെഗാ നാടകവുമായി പാലയൂർ ഇടവക സമൂഹം അരങ്ങിൽ

പാലയൂർ : സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ ജീവചരിത്രം വിശദീകരിക്കുന്ന ദിദിമോസ് മെഗാ നാടകം ഇന്ന് രാത്രി 7.30 ന് പാരിഷ് ഹാളിൽ നടന്നു. തീർത്ഥ കേന്ദ്രം ആർച്ച് പ്രിസ്റ്റ്  റവ.ഡോ. ഡേവീസ് കണ്ണമ്പുഴ,

കേരള ബജറ്റിൽ ഗുരുവായൂരിന് പത്തു കോടി- ചാവക്കാട് പോലീസ് സ്റ്റേഷന്‍ നവീകരണത്തിന് 2 കോടി

ഗുരുവായൂർ : ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ ഗുരുവായൂരിന് പത്തു കോടിയുടെ പദ്ധതികൾ. ചാവക്കാട് പോലീസ് സ്റ്റേഷന്‍ നവീകരണത്തിന് 2 കോടി രൂപ ബജറ്റിൽ വകയിരുത്തി. പുന്നയൂര്‍ ജി.ഇ‌എല്‍.പി.

മണത്തല സ്കൂളിൽ ആവേശമായി പൂമരം കുടുംബ സംഗമം

ചാവക്കാട് : മണത്തല ഗവണ്മെന്റ് ഹൈസ്കൂളിലെ 92,93,94 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ പൂമരം കുടുംബ സംഗമം മണത്തല സ്കൂൾ അംഗണത്തിൽ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു. എൻ. കെ. അക്ബർ എം. എൽ. എ. ഉദ്ഘാടനം ചെയ്തു,

കെ എ ടി എഫ് – ചാവക്കാട് ഉപജില്ലാ ഫുട്ബോൾ ടൂർണ്ണമെന്റിൽ തിരുവളയന്നൂർ സ്കൂൾ ജേതാക്കൾ

വടക്കേകാട് : സ്കൂളുകളിൽ അറബി ഭാഷയുടെ ശാക്തീകരണം ലക്ഷ്യം വെച്ച് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ചാവക്കാട് ഉപജില്ല കമ്മിറ്റി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെന്റിൽ തിരുവളയന്നൂർ സ്കൂൾ ജേതാക്കളായി. എൽ പി, യുപി, ഹൈസ്‌കൂൾ തലങ്ങളിൽ നടത്തിയ