Header
Daily Archives

04/03/2024

ലഹരി മാഫിയയുടെ കെണികൾ ഉപയോഗത്തിന്റെ അപകടം – വിദ്യാർഥികളിൽ ബോധവൽക്കരണം നടത്തി

തിരുവത്ര : പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യു പി സ്കൂളിലെ വിദ്യാർഥികൾക്ക് മുനക്കകടവ് കോസ്റ്റൽ എസ് ഐ ലോഫിരാജിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ലഹരി ഉപയോഗത്തിന്റെ അപകടങ്ങളെ കുറിച്ചും, ലഹരി

എസ് വൈ എസ് സാന്ത്വനം ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു

ചാവക്കാട് : എസ് വൈ എസ് ചാവക്കാട് സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. സംഘടനയുടെ സാന്ത്വന പ്രവർത്തനങ്ങൾക്ക് ഫണ്ട് സമാഹരിക്കുന്നതിന്റ ഭാഗമായിട്ടാണ് ചലഞ്ച് നടത്തിയത്. നാൽപത്തി ഒന്ന് യൂണിറ്റുകളിലായി നൂറോളം നിത്യരോഗികൾ,

വെളിയങ്കോട് വെസ്റ്റ് മഹല്ലിൽ ‘ഉണർവ്വ്’ വിദ്യാഭ്യാസ പദ്ധതിയ്ക്ക് തുടക്കമായി

വെളിയങ്കോട്: വിദ്യാർഥികൾക്കും സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്കുമായി വെളിയങ്കോട് വെസ്റ്റ് മഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഉണർവ്വ്' സമഗ്ര വിദ്യാഭ്യാസ പദ്ധതിയ്ക്ക് തുടക്കമായി. മത്സരപരീക്ഷകളിൽ വിദ്യാർഥികൾക്ക് ആവശ്യമായ

അര നൂറ്റാണ്ടിന്റെ സൗഹൃദം – ഓർമ്മക്കൂടൊരുക്കി അവർ ഒത്തുകൂടി

ചാവക്കാട്: ഗ്ലോബൽ അലൂമിനി ഓഫ് ജി. എച്ച്. എസ്. എസ് മണത്തലയുടെ പ്ലേറ്റ്ഫോമിൽ നിന്നും രൂപംകൊണ്ട ഓർമ്മക്കൂടി ലെ അംഗങ്ങൾ ചാവക്കാട് മർച്ചൻറ് അസോസിയേഷൻ ഹാളിൽ ഒത്തു ചേർന്നു. മണത്തല സ്കൂളിൽ നിന്ന് 76 -77ൽ പഠിച്ചിറങ്ങിയവരുടെ കൂട്ടായ്മയാണ്