Header
Daily Archives

11/03/2024

വെളിയങ്കോട് വെസ്റ്റ് മഹല്ല് സൗജന്യ പി എസ് സി രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

വെളിയങ്കോട് : ഉണർവ്വ് വിദ്യാഭ്യാസ ബോധവൽക്കരണ പദ്ധതിയുടെ ഭാഗമായി വെളിയങ്കോട് വെസ്റ്റ് മഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി  കേരളാ പി എസ് സി സൗജന്യ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. വെളിയങ്കോട് അക്ഷയ കേന്ദ്രത്തിന്റെ സഹകരണത്തോടെ വെളിയങ്കോട്

ബ്ലാങ്ങാട് രചന വായനശാല സാർവദേശീയ വനിതാദിനം ആചരിച്ചു

ബ്ലാങ്ങാട് : രചന ലൈബ്രറി സാർവദേശീയ വനിതാദിനം ആചരിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത്  ഉദ്ഘാടനം ചെയ്തു. രചന വായനശാല പ്രസിഡൻറ് മുഹമ്മദ് ഷരീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ടി ബി ശാലിനി മുഖ്യപ്രഭാഷണം

മുസ്ലീം ലീഗ് സ്ഥാപക ദിനം ആചരിച്ചു

അങ്ങാടിത്താഴം : ഗുരുവായൂർ, എടപ്പള്ളി, പാലയൂർ, പഞ്ചാരമുക്ക് യൂണിറ്റുകൾക്ക് കീഴിൽ മുസ്ലീം ലീഗ് സ്ഥാപക ദിനം ആചരിച്ചു. പഞ്ചാരമുക്കിൽ മുതിർന്ന അംഗം എ കെ ഹംസ പതാക ഉയർത്തൽ കർമ്മം നിർവഹിച്ചു. ഗുരുവായൂർ മുൻസിപ്പൽ കമ്മിറ്റി പ്രസിഡൻറ്

ചാവക്കാട് നഗരസഭ സ്വച്ഛ് വാർഡ് പുരസ്‌കാരം കൗൺസിലർമാരായ ബുഷറ ലത്തീഫ്, കെ വി സത്താർ എന്നിവർ…

ചാവക്കാട് : നഗര ശുചീകരണത്തിൽ സജീവ പങ്കാളിത്തം നൽകുന്ന വാർഡുകളെയും വ്യക്തികളെയും അനുമോദിക്കുന്നതിന്റെ ഭാഗമായി നൽകുന്ന സ്വച്ഛ് വാർഡ്, സ്വച്ഛ് ചാമ്പ്യൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു. 2024 ജനുവരി മാസത്തിലെ സ്വച്ഛ് വാർഡുകൾക്കുള്ള