ഗുരുവായൂർ : കാലങ്ങളായി മമ്മിയൂർ എൽ എഫ് സ്കൂളിന്റെ അലമാരയിൽ കഴിഞ്ഞിരുന്ന ഓവറോൾ ട്രോഫി അവിടെ തന്നെ ഇരിക്കും. . വർഷങ്ങളായി എൽ എഫ് സ്കൂളിന്റെ ആധിപത്യം ഈ വർഷവും നിലനിർത്തി.
ഗുരുവായൂർ : ചാവക്കാട് ഉപജില്ലാ കലോത്സവം അവസാന ലാപിൽ പ്രവേശിക്കുമ്പോൾ മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂൾ കിരീടത്തിലേക്ക് കുതിക്കുന്നു. ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കന്ററി സ്കൂളിൽ നവംബർ 18, 19, 20, 21 തിയതികളിലായി നടന്നുവരുന്ന ചാവക്കാട്!-->…