mehandi new
Daily Archives

02/01/2026

തിരുവെങ്കിടം നായർ സമാജം മന്നംജയന്തി ആഘോഷിച്ചു

ഗുരുവായൂർ : തിരുവെങ്കിടം നായർ സമാജം 149>o മന്നം ജയന്തി ആഘോഷിച്ചു. സാമൂഹിക പരിഷ്കർത്താവും, നവോത്ഥാന നായകനും, സാമുദായികാചാര്യനുമായ കർമ്മയോഗി മന്നത്ത് പത്മനാഭന്റെ 149>o ജയന്തി ദിനാചരണം തിരുവെങ്കിടം നായർ സമാജം സമുച്ചിതമായി ആഘോഷിച്ചു.

ചാവക്കാട് കടലാമക്കാലം പതിവ് പോലെ കടലാമകൾ മുട്ടയിടാൻ എത്തിതുടങ്ങി

ചാവക്കാട്: പതിവ് തെറ്റിക്കാതെ ഈ വർഷവും മന്നലംകുന്ന് ബീച്ച് കടലാമ മുട്ടയിടാൻ എത്തി. മന്നലംകുന്ന് ബീച്ചിൽ ഹൈമാസ്റ്റ് ലൈറ്റിനു സമീപം  മുട്ടയിടാനായി കരക്ക് കയറിയ കടലാമ 117 മുട്ടകൾ ഇട്ടാണ് മടങ്ങിയത്. പ്രദേശത്തെ സന്നദ്ധ സംഘടനപ്രവർത്തകരായ നവാസ്

ഗുരുവായൂരിൽ ‘സൈക്കിളോട്ട ഉത്സവം 2026’ ജനുവരി 4-ന്

ഗുരുവായൂർ: സൈക്കിൾ യാത്ര വാരത്തോടനുബന്ധിച്ച് 'ജീവ ഗുരുവായൂർ' ആരോഗ്യ ജീവന കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'സൈക്കിളോട്ട ഉത്സവം 2026' ജനുവരി 4 ഞായറാഴ്ച നടക്കും. അന്നേ ദിവസം രാവിലെ 7 മണിക്ക് ഗുരുവായൂർ മമ്മിയൂർ ജങ്ഷനിൽ നിന്നാണ്