ഗുരുവായൂരിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. ഇന്ന് രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങുകൾ നടന്നത്. കോഴിക്കോട് തിരുവണ്ണൂർ സ്വദേശി പി.എ. പ്രദീപും വസന്തയും കുടുംബവുമാണ് ഗുരുവായൂരപ്പന് വഴിപാടായി ആനയെ!-->…

