mehandi banner desktop
Chavakkad online

കനോലി കനാലിൽ യുവാവിന്റെ ജഡം

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

pa baiju dead body foundചാവക്കാട് : ഒരുമനയൂർ വില്യംസ് പാലത്തിനടുത്ത് കനോലി കനാലിൽ യുവാവിന്റെ ജഡം കണ്ടത്തി. ഇന്ന് രാവിലെ പുഴയിലൂടെ ജഡം ഒഴുകി വരുന്ന നിലയിലാണ് നാട്ടുകാർ കണ്ടത്. മണത്തല നാഗയക്ഷി ക്ഷേത്രത്തിൽ വടക്ക് പരേതനായ അപ്പുവിന്റെ മകൻ ബൈജു (45) വിന്റേതാണ് മൃതുദേഹമെന്ന തിരിച്ചറിഞ്ഞിട്ടുണ്ട്. ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.