mehandi banner desktop
Chavakkad online

പുത്തന്‍ കടപ്പുറത്ത് തമിഴ് തൊഴിലാളിയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ചു

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi
Velli kannan
വെള്ളിക്കണ്ണന്‍

ചാവക്കാട്: പുത്തന്‍ കടപ്പുറത്ത് കൂലിപ്പണിക്കാരനായ തമിഴ് നാട്ടുകാരനെ തലക്കടിച്ച് പരിക്കേല്‍പ്പിച്ചു.
തിരുവത്ര പുത്തന്‍ കടപ്പുറം ജുമാഅത്ത് പള്ളിക്ക് കിഴക്ക് ഭാഗത്ത് വാടക വീട്ടില്‍ താമസിക്കുന്ന തമിഴ് നാട് ചിദംബരം സ്വദേശി വെള്ളിക്കണ്ണനാണ് (40) മര്‍ദ്ദനമേറ്റത്. ചൊവ്വാഴ്ച്ച രാത്രിയാണ് സംഭവം. വെള്ളിക്കണ്ണന്‍ വീട്ടിലേക്ക് പോകുന്നതിനിടയില്‍ യാതൊരു പ്രകോപനവുമില്ലാതെ വന്ന യുവാവാണ് തലക്കടിച്ചത്. താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയ വെള്ളിക്കണ്ണന്‍ പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുത്തിട്ടില്ല. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന മേഖലയില്‍ താമസിക്കുന്ന യുവാവാണ് ആക്രമിച്ചതെന്ന് ഇയാള്‍ പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.