കൊച്ചു മിടുക്കിയുടെ വലിയ നന്മ – കളഞ്ഞു കിട്ടിയ സ്വർണ്ണം പോലീസിൽ ഏല്പിച്ചു

ചാവക്കാട് : കളഞ്ഞ് കിട്ടിയ സ്വർണ്ണ കൈ ചെയിൻ പോലീസ് സ്റ്റേഷനിൽ ഏല്പിച്ചു് മാതൃകയായി നാലാം ക്ലാസ് വിദ്യാർത്ഥി മിൻഹാ ഫാത്തിമ്മ. എസ് ഡി പി ഐ ചാവക്കാട് ബ്രാഞ്ച് മെമ്പർ പുന്നത്തൂർ റോഡ് സ്വദേശി മാജിഷയുടെ മകളാണ് ഈ കൊച്ചു മിടുക്കി. ചാവക്കാട് മെയിൻ റോഡ് എം ആർ ആർ എം സ്കൂളിന് എതിർ വശത്ത് നിന്നാണ് സർണ്ണാഭരണം ലഭിച്ചത്

Comments are closed.