mehandi banner desktop
Chavakkad online

ദേശീയപാത അയിനിപ്പുള്ളിയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

Shareef (43)ചാവക്കാട് : ബ്ലാങ്ങാട് വൈലി തെക്കന്‍ വീട്ടില്‍ കോയുണ്ണിയുടെ മകന്‍ ഷരീഫാണ് (43) മരിച്ചത്. മണത്തല അയിനിപ്പുള്ളി വെള്ളിയാഴ്ച്ച പകൽ രണ്ടരയോടെയാണ് സംഭവം. എതിരെ വന്ന കാര്‍ ബൈക്ക് ഹാൻഡിലിൻറെ കണ്ണാടിയില്‍ തട്ടിയതാണ് അപകട കാരണം. നിയന്ത്രണം വിട്ട ബൈക്കിൽ അതിവേഗതയിലെത്തിയ മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ഗുരുതരമായി പരിയേ്ക്കറ്റ ഷരീഫിനെ മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ എത്തിച്ചു. പീന്നീട് തൃശൂരിലെ അശ്വനി ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം അശ്വനി ആശുപത്രിയില്‍. ഖബറടക്കം പോസ്റ്റ്മോർട്ടത്തിനു ശേഷം. സംഭവത്തിൽ ചാവക്കാട് പൊലീസ് കേസെടുത്തു. വിദേശത്ത് ജോലിചെയ്തിരുന്ന ഷറീഫ് അടുത്തയിടേയാണ് നാട്ടിലെത്തിയത് . ഭാര്യ : ജാസ്മിന്‍

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.