mehandi new

അഡ്വക്കേറ്റ് അനന്തകൃഷ്ണനെ അനുമോദിച്ചു

fairy tale

ചാവക്കാട്: ചാവക്കാട് നഗരസഭ 26ആം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.കോം എൽ എൽ ബി യിൽ എൻട്രോൾ ചേയ്ത എ എ അനന്ദകൃഷ്ണനെ അനുമോദിച്ചു. കോൺഗ്രസ്‌ ചാവക്കാട് മണ്ഡലം പ്രസിഡന്റ്‌ കെ വി ഷാനവാസ്‌, കെ പി സി സി മുൻ മെമ്പറും ചാവക്കാട് നഗരസഭ കൗൺസിലറുമായ സി എ ഗോപപ്രതാപൻ എന്നിവർ ചേർന്ന് അനുമോധനം നൽകി.

planet fashion

വാർഡ് പ്രസിഡന്റ്‌ പി റ്റി ഷൗക്കത്തലി, കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി ഷെക്കീർ ചന്ദനപറമ്പിൽ, യൂത്ത് കോൺഗ്രസ്‌ ചാവക്കാട് മണ്ഡലം പ്രസിഡന്റ്‌ ഷിഹാബ് മണത്തല, റ്റി ഡി കർണൻ, വിശ്വമ്പരൻ, മഹിളാ കോൺഗ്രസ്‌ നേതാക്കളായ റുക്കിയ ഷൗക്കത്തലി, ദീപ റ്റി എച്, ഹസീന ഷെബീർ തുടങ്ങിയവർ നേതൃത്വം നൽകി.

Comments are closed.