Header

തിരുവത്ര അത്താണിയില്‍ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

തിരുവത്ര:  ബേക്കറി കടയില്‍ നിന്ന് പഴവര്‍ഗ്ഗങ്ങള്‍ മോഷണം പോയി. കടയുടെ സമീപത്ത് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി വച്ചിരുന്ന ബോര്‍ഡുകളും കൊടിയും നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. തിരുവത്ര ടി.എം. മഹല്ലിന് മുന്നിലുളള ആര്‍.എച്ച്. ഹാരിസിന്‍റെ ഉടമസ്ഥതയിലുള്ള സ്വീറ്റ് ഹൗസ് ബേക്കറിയിലാണ് മോഷണം നടന്നത്. കടയുടെ പുറത്ത് കെട്ടിവച്ചിരുന്ന പഴവര്‍ഗ്ഗങ്ങള്‍ കൊണ്ടുപോവുകയും ചിലത് നശിപ്പിക്കുകയും ചെയ്ത. കൊടി കീറി കല്യാണ മണ്ഡപത്തിനകത്തേക്ക് വലിച്ചെറിഞ്ഞ നിലയിലാണ. ചാവക്കാട് പോലീസ് സ്ഥലത്തെത്തി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.