mehandi banner desktop
Chavakkad online

ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

Ft

ഒരുമനയൂർ : ഒരു മനയൂർ ഗ്രാമ പഞ്ചായത്ത്‌ 2024-25 പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജിത സന്തോഷ്‌ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ കെ. വി കബീർ  അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കെ. എച് കയ്യുമ്മു, കെ. വി രവീന്ദ്രൻ, ഇ. ടി  ഫിലോമിന ടീച്ചർ, മെമ്പർമാരായ നഷ്‌റ മുഹമ്മദ്‌, സിന്ധു അശോകൻ, ആരിഫ ജൂഫെയർ, കെ. ജെ ചാക്കോ തുടങ്ങിയവർ സംസാരിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ ഷീബ നന്ദി പറഞ്ഞു.

Jan oushadi

Comments are closed.