പരീക്ഷാ പരിശീലനം സംഘടിപ്പിച്ചു
ചാവക്കാട്: എസ്.ഐ.ഒ ചാവക്കാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാവക്കാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷാ പരിശീലനം സംഘടിപ്പിച്ചു. എങ്ങിനെ പരീക്ഷകളെ അഭിമുഖീകരിക്കാം എന്ന വിഷയത്തില്‍ എസ് ഐ ഒ സ്കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന…


