mehandi new

ആയ്യൂര്‍വ്വേദ ക്യാമ്പും മരുന്ന് വിതരണവും

fairy tale

ayurveda campഗുരുവായൂര്‍ : ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ആയ്യൂര്‍വ്വേദ ക്യാമ്പും സൗജന്യ മരുന്നു വിതരണവും നടത്തി. ആയ്യൂര്‍വ്വേദ ചികിത്സ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ എന്‍.എസ്.എസ്.യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്യാമ്പ് ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ എം.രതി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ പി.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ആര്‍.അശോക് കുമാര്‍, എന്‍.എസ്.എസ്.പ്രോഗ്രാം ഓഫീസര്‍ പി സൂര്യതേജസ്, ഡോ.കെ.പി ശങ്കരനാരായണന്‍ തുടങ്ങിയവര്‍സംസാരിച്ചു. ഇരുന്നൂറോളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.

Macare 25 mar

Comments are closed.