mehandi new

ശാസ്ത്രീയസംഗീതത്തിൽ വിജയം ആവർത്തിച്ച് ബാലസൂര്യ

fairy tale

ഇരിങ്ങാലക്കുട: ജില്ലാ സ്‌കൂൾകലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ശാസ്ത്രീയസംഗീതത്തിൽ ഒന്നാം സ്ഥാനം നേടി അന്തിക്കാട് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ബി ബാലസൂര്യ. ഉറുദു ഗസലിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്. അച്ഛൻ ബിനീഷ് കൃഷ്ണന്റെ ശിക്ഷണത്തിൽ സംഗീതം പഠിക്കുന്ന ബാലസൂര്യ കഴിഞ്ഞ തവണ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിൽ എ ഗ്രേഡ് നേടിയിരുന്നു.

planet fashion

ബിനീഷ് കൃഷ്ണൻ ഷെഹ്നായ് സ്കൂൾ ഓഫ് ആർട്‌സ് എന്ന പേരിൽ കാഞ്ഞാണിയിലും, അന്തിക്കാടും സ്ഥാപനങ്ങൾ നടത്തുന്നു, അമ്മ അർച്ചന അന്തിക്കാട് ബി. ആർ. സിയിലെ അധ്യാപികയാണ്‌.

Comments are closed.