mehandi banner desktop
Chavakkad online

നിരോധിത പ്ലാസ്റ്റിക് : നഗരസഭ പരിശോദന കര്‍ശനമാക്കി

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

ചാവക്കാട്: പ്ലാസ്റ്റിക് ഉപയോഗ നിയന്ത്രണത്തിന്റെ ഭാഗമായി ചാവക്കാട് നഗരസഭാ ആരോഗ്യ വിഭാഗം നഗരത്തിലെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. നിരോധിച്ച 50 മൈക്രോണില്‍ താഴെയുളള പ്ലാസ്റ്റിക് ഉല്‍പങ്ങള്‍ പിടിച്ചെടുത്തു. കടകള്‍ക്ക് നോട്ടീസ് നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി.വി. സമിര്‍ബാബു,  മന്‍സൂര്‍ കാരാട്ട്ചാലില്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ  കൈലാസനാഥന്‍,  ശിവപ്രസാദ് എന്നിവര്‍ പങ്കെടുത്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.