mehandi new

അജ്ഞാത വാഹനമിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

Basheer 59 accident death edakazhiurചാവക്കാട് : അജ്ഞാത വാഹനമിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു. അവിയൂർ താമസിക്കുന്ന ചക്കംകണ്ടം സ്വദേശി കറുപ്പം വീട്ടിൽ ബഷീർ (59) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ 6.30 നു എടക്കഴിയൂർ നാലാം കല്ലിലാണ് അപകടം. ബഷീർ സഞ്ചരിച്ചുരുന്ന സൈക്കിളിൽ ഇടിച്ച വാഹനം നിർത്താതെ പോയി.
അകലാട് നബവി ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജാ ആശുപത്രിയിലും പിന്നീട് തൃശൂർ അമല ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവ സ്ഥലത്തും പരിസരത്തുമുള്ള സി സി കാമറ ദൃശ്യങ്ങളിൽ നിന്നും ഇടിച്ച വാഹനത്തെ കുറിച്ചുള്ള സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
മൃതദേഹം അമല ആശുപത്രി മോർച്ചറിയിൽ.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.