mehandi new

ചാവക്കാട് സ്വദേശിയായ നഴ്സ് തൃശൂരിൽ വാഹനാപകടത്തിൽ മരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]


Mss conference ad poster

Ashiq accident death ചാവക്കാട് : ബൈക്ക് ലോറിയിലിടിച്ച് ചാവക്കാട് ബ്ലാങ്ങാട് തൊട്ടാപ്പ് സ്വദേശിയായ നഴ്സ് മരിച്ചു.
ആനാംകടവ് വീട്ടിൽ അബ്ദു മകൻ ആഷിക് (23)ആണ് മരിച്ചത്.
തൃശൂർ മുളംകുന്നത്ത്കാവ് വെളപ്പായ റോട്ടിൽ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിലാണ് മരണം. ഇന്ന് ഉച്ചക്ക് പന്ത്രണ്ടു മണിയോടെയായിരുന്നു അപകടം. മെഡിക്കൽ കോളേജ് സ്റ്റാഫാണ് മരിച്ച ആഷിഖ്.
മാതാവ് ഷമീറ നഴ്‌സാണ്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.