അണ്ടത്തോട് : വായനദിനത്തിൽ അണ്ടത്തോട് ജി.എം.എൽ.പി. സ്കൂൾ ലൈബ്രറിയിലേക്ക് സ്‌കിൽ ഗ്രൂപ്പ്‌ പുസ്തകങ്ങള്‍ കൈമാറി. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങില്‍ ക്ലബ്ബ് രക്ഷാധികാരി സുഹൈൽ അബ്ദുള്ള സ്കൂൾ പ്രധാനഅധ്യാപിക ശൈലജ ടീച്ചർക്ക് പുസ്തകങ്ങള്‍ കൈമാറി.
ക്ലബ്ബ് പ്രസിഡന്റ്‌ ഫിറോസ്, ആഷിഖ് എം.എ, ഷെജീർ പെരുവഴിപ്പുറത്ത്, അദ്ധ്യാപകരായ റെജി, ലിജി, സൈഫുന്നീസ, ആതിര തുടങ്ങിയവർ സംബന്ധിച്ചു.