mehandi banner desktop
Chavakkad online

നിയന്ത്രണം വിട്ട കാർ റോഡരികിൽ നിന്നവരെ ഇടിച്ചു തെറിപ്പിച്ചു-രണ്ടുപേർക്ക് പരിക്ക്

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

മന്ദലാംകുന്ന് : നിയന്ത്രണം വിട്ടകാർ റോഡരികിൽ നിന്നവരെ ഇടിച്ചു തെറിപ്പിച്ചു കടയിൽ നിന്നും സാധനങ്ങൾ വാങ്ങി റോഡ് സൈഡിൽ നിൽക്കുകയായിരുന്ന തമിഴ്നാട് സ്വദേശികൾക്കാണ് പരിക്കേറ്റത്.
ഗുരുതരമായ പരിക്കേറ്റ അറുമുഖൻ, പെരുമാൾ എന്നിവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി തൃശ്ശൂരിലേക്കും കൊണ്ടുപോയി.
ഇന്ന് വൈകുന്നേരം അഞ്ചരയോടെ മന്ദലാംകുന്ന് കിണറിനു സമീപം ദേശീയപാതയിലാണ് അപകടം.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.