mehandi banner desktop
Chavakkad online
Browsing Category

General

ചാവക്കാട് നഗരസഭയിൽ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു

ചാവക്കാട് : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ചാവക്കാട് നഗരസഭ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ അധ്യക്ഷത…

ചാവക്കാട് നഗരസഭ ഒമ്പതാം വാർഡ് സമ്പൂർണ മാലിന്യമുക്ത വാർഡായി പ്രഖ്യാപിച്ചു

മുതുവട്ടൂർ : ചാവക്കാട് നഗരസഭ ഒമ്പതാം വാർഡ് സമ്പൂർണ മാലിന്യമുക്ത വാർഡായി പ്രഖ്യാപിച്ചു. ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ നവകേരള മാലിന്യ മുക്ത ക്യാമ്പയിൻ വാർഡ് തല പ്രഖ്യാപനത്തിന്റെ ഭാഗമായി ഇന്ന് ചേർന്ന വാർഡ്സഭാ യോഗത്തിലാണ് പ്രഖ്യാപനം. നഗരസഭ…

കടൽ മണൽ ഖനനത്തിനെതിരെ പാർലമെന്റ് മാർച്ച്‌ 12ന് – സമരത്തിൽ പങ്കെടുക്കുന്നവർക്ക് യാത്രയയപ്പ്…

ചാവക്കാട് : ബ്ലൂ  ഇക്കോണമി  നയത്തിന്റെ ഭാഗമായി കേരളത്തിലെ കടലിൽ അഞ്ച് ഇടങ്ങളിൽ മണൽ ഖനനം നടത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെയുള്ള പ്രതിഷേധ സമരങ്ങളുടെ ഭാഗമായി മാർച്ച് 12ന് കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർലമെന്റിലേക്ക് മാർച്ച്…

ലോക വനിതാ ദിനത്തിൽ ബീവാത്തു കുട്ടിയെ ആദരിച്ചു

വട്ടേക്കാട് : അൻപത് വർഷമായി പാചക ജോലിയിൽ വ്യക്തമുദ്ര പതിപ്പിച്ച പി വി ബീവത്തു കുട്ടിയെ കടപ്പുറം ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി യുടെ നേതൃത്വത്തിൽ ആദരിച്ചു. വിവാഹത്തിന് ബിരിയാണി വെക്കുന്നതിൽ…

ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

ഒരുമനയൂർ : ഒരു മനയൂർ ഗ്രാമ പഞ്ചായത്ത്‌ 2024-25 പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജിത സന്തോഷ്‌ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ കെ. വി കബീർ  അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ്…

കേരള ലേബർ മൂവ്മെൻ്റ് വനിതാ ദിനാഘോഷ വിളംബര റാലി സംഘടിപ്പിച്ചു

പാലയൂർ : മാർച്ച് 8 ന് പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ നടക്കുന്ന കേരള ലേബർ മൂവ്മെൻ്റ് തൃശൂർ അതിരൂപത വനിതാ ദിനാഘോഷത്തിൻ്റെ ഭാഗമായി വിളംബര റാലി സംഘടിപ്പിച്ചു. വിളംബര റാലി പാലയൂർ തീർത്ഥകേന്ദ്രം ആർച്ച്…