mehandi banner desktop
Browsing Category

General

ഐഎൻടിയുസി ചുമട്ടു തൊഴിലാളി ഫെഡറേഷൻ ധർണ്ണ സംഘടിപ്പിച്ചു

ചാവക്കാട് : വിവിധ ആവശ്യങ്ങളുന്നയിച്ച് ഐഎൻടിയുസി ചുമട്ടു തൊഴിലാളി ഫെഡറേഷൻ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ക്ഷേമനിധി ബോർഡംഗങ്ങളായ തൊഴിലാളികൾക്ക് 5000 രൂപ ധനസഹായം അനുവദിക്കുക, 10000 രൂപ തിരിച്ചടക്കുന്ന

തീരദേശ മേഖലയിൽ ലഹരി മാഫിയ സംഘങ്ങൾ വിലസുന്നു – സംരക്ഷണം നൽകുന്നത് എസ് ഡി പി ഐ എന്ന് മുസ്ലിം…

പുന്നയൂർ: തീരദേശ മേഖലയിൽ ലഹരി മാഫിയ സംഘങ്ങൾക്ക് സംരക്ഷണം നൽകുന്നത് എസ്.ഡി.പി.ഐ ആണെന്നും അധികൃതർ ഇതുസംബന്ധിച്ചു സമഗ്രമായ അന്വേഷണം നടത്തണമെന്നും മുസ്ലിം യൂത്ത് ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. എടക്കഴിയൂർ മേഖല

എം എല്‍ എ യുടെ ഇടപെടൽ – തെക്കിനിയെടത്തുപടി കുഴിങ്ങര ജംഗ്ഷന്‍ റോഡ്‌ നവീകരണത്തിന്…

ചാവക്കാട് : കൊച്ചന്നൂർ - മന്നലാംകുന്ന് എം എൽ എ റോഡിൽ തെക്കിനിയെടത്തുപടി മുതല്‍ കുഴിങ്ങര ജംഗ്ഷന്‍ വരെയുള്ള റോഡ്‌ നവീകരണത്തിന്‍ ഫണ്ട്‌ ലഭ്യമാക്കണമെന്ന്‍ ആവിശ്യപ്പെട്ട് എന്‍ കെ അക്ബര്‍

ദേശീയപാത കുടിയൊഴിപ്പിക്കൽ ഭീഷണിയെ തുടർന്ന് മാനസിക സംഘർഷത്തിൽ കഴിഞ്ഞിരുന്ന മദ്ധ്യവയസ്കൻ കുഴഞ്ഞ് വീണ്…

ചാവക്കാട് : ദേശീയപാത കുടിപ്പിക്കൽ ഭീഷണിയെത്തുടർന്ന് കടുത്ത മാനസിക സംഘർഷത്തിൽ കഴിഞ്ഞിരുന്ന മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ചു. എൻ എച്ച് ആക്ഷൻ കൗൺസിൽ എടക്കഴിയൂർ വില്ലേജ് കമ്മിറ്റി അംഗം എടക്കഴിയൂർ ആറാം കല്ലിനു കിഴക്കുവശം താമസിക്കുന്ന തയ്യൽ

ഇന്ന് അര്‍ധരാത്രി മുതൽ ട്രോളിംഗ് നിരോധനം – പരമ്പരാഗത വള്ളങ്ങൾക്ക് വിലക്കില്ല

ചാവക്കാട് : സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരും. കൊവിഡ് പ്രതിസന്ധിക്കിടെയുള്ള ട്രോളിംഗ് നിരോധനം തൊഴിലാളികളെ കൂടുതൽ ആശങ്കയിലാക്കുകയാണ്. പ്രതിസന്ധി കാലത്ത് സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കുമെന്ന

ഓപ്പറേഷൻ പി ഹണ്ട് ചാവക്കാടും – മൂന്നു വീടുകളിൽ റെയ്ഡ് അശ്ലീല ചിത്രങ്ങൾ അടങ്ങുന്ന ഫോണുകൾ…

ചാവക്കാട് : സംസ്ഥാനത്ത് ഒരുവർഷമായി നടന്നു വരുന്ന ഓപ്പറേഷൻ പി ഹണ്ട് ചാവക്കാടും. ചാവക്കാട് പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ ഓപ്പറേഷൻ പി ഹണ്ട് ന്റെ ഭാഗമായി മൂന്ന് വീടുകളിൽ റെയ്ഡ് നടത്തി.അഞ്ചങ്ങാടി, ഇരട്ടപ്പുഴ, പുത്തൻകടപ്പുറം

നമ്മൾ ചാവക്കാട്ടുകാർ ആഗോള സൗഹൃദക്കൂട്ട് പൾസ് ഓക്സിമീറ്റർ വിതരണം ചെയ്തു

ചാവക്കാട്: നമ്മള്‍ ചാവക്കാട്ടുകാര്‍ ഒരാഗോള സൗഹൃദക്കൂട്ട്, ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്കും, ചാവക്കാട് മുനിസിപ്പാലിറ്റി, ഗുരുവായൂര്‍ മുനിസിപ്പാലിറ്റി, ഒരുമനയൂര്‍, കടപ്പുറം, പുന്നയൂര്‍ പഞ്ചായത്തുകളുടെ

കോവിഡ് ദുരിത കാലത്ത് ക്രസന്റ് ചീനിച്ചുവടിന്റെ കൈത്താങ്ങ്

തിരുവത്ര : മുസ്ലിം യൂത്ത് ലീഗിന്റെയും ക്രസന്റ് ചീനിച്ചുവടിന്റെയും സംയുക്താഭിമുഖ്യത്തിൽ പച്ചക്കറി കിറ്റ് വിതരണം നടത്തി. ലോക്ക് ഡൌൺ കാരണം പ്രയാസപ്പെടുന്ന തീർദേശത്തെ 600ൽ പരം വീടുകളിലേക്കാണ് കിറ്റ് നൽകിയത്. കെ എംസി സി പ്രതിനിധി അലിഫാൻ എ

ബാങ്ക് ജീവനക്കാരിയുടെ ചെവി കടിച്ചെടുത്ത വാർത്തക്ക് പിറകെ പോസ്റ്റ്മാനെ തെരുവ് നായ ആക്രമിച്ചു

വടക്കേകാട്: കല്ലൂർ പോസ്റ്റ് ഓഫീസ് ജീവനക്കാരനെ നായ കടിച്ചു. നായരങ്ങാടി സ്വദേശി സുബ്രമണ്യൻ (55) നെയാണ്‌ തെരുവ് നായ ആക്രമിച്ചത്. ജോലി ആവശ്യത്തിനായി തിരുവളയന്നൂർ സ്കൂൾ പ്രദേശത്ത് സൈക്കിളിൽ യാത്ര ചെയ്യുന്നതിനിടെ തെരുവ്നായ ചാടി കയ്യിൽ

കടൽ ക്ഷോഭം – ഇറിഗേഷൻ വിഭാഗം നാശനഷ്ടങ്ങൾ വിലയിരുത്തി

കടപ്പുറം: കടൽ ക്ഷോഭം മൂലം നാശനഷ്ടങ്ങൾ ഉണ്ടായ പ്രദേശം ഇറിഗേഷൻ ഉദ്യോഗസ്ഥർ സന്ദർശിച്ചു. ഇറിഗേഷൻ വിഭാഗം നാശനഷ്ടങ്ങൾ വിലയിരുത്തി. കടൽഭിത്തി നിർമ്മിക്കുന്നതിന് പുതിയ പ്രൊപ്പോസൽ സർക്കാരിന് സമർപ്പിക്കും.തൊട്ടാപ്പ് മുതൽ അഴിമുഖം വരെ ഭിത്തികൾ